Quantcast

രണ്ടാം വിവാഹം ചോദ്യംചെയ്തതിന് അച്ഛനെ കൊലപ്പെടുത്തി; മകന് ജീവപര്യന്തം തടവ്

50,000 രൂപ പിഴയും വിധിച്ചു

MediaOne Logo

Web Desk

  • Published:

    1 Nov 2026 8:21 AM IST

Attempt to defraud insurance by staging accidents with rented cars; 5 people sentenced to jail in Dubai
X

തിരുവനന്തപുരം: വെള്ളനാട് അച്ഛനെ കൊന്നയാള്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുളക്കോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ സജീവിനെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. അച്ഛന്‍ സദാശിവനെയാണ് (67) ഇയാള്‍ കൊലപ്പെടുത്തിയത്.

ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് സജീവ് രണ്ടാം വിവാഹം ചെയ്തത് സദാശിവന്‍ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

TAGS :

Next Story