Light mode
Dark mode
വിവാഹ ബന്ധത്തിനുള്ളിലാണെങ്കില് പോലും ആധുനിക നിയമസംവിധാനങ്ങള് വ്യക്തിയുടെ ശരീരസ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യം നല്കുന്നുണ്ടെന്നു കോടതി
പ്രതികളെല്ലാം അതിജീവിതയുടെ അയല്വാസികളാണെന്ന് പൊലീസ് പറയുന്നു
കോയമ്പത്തൂരിൽ പോയാണ് കൃഷ്ണകുമാര് ഭാര്യയെ കൊലപ്പെടുത്തിയത്
ഭർത്താവ് സുരേന്ദ്രൻ പിള്ള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
യുവാവിനെ ആക്രമിക്കാൻ രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നൽകിയത്
വെള്ളിയാഴ്ച രാവിലെയാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ജി ഡോക്ടറായ യുവതി അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്
ചോദ്യം ചെയ്യാന് വിളിപ്പിച്ചപ്പോള് ദമ്പതികൾ ഒളിവില് പോകുകയായിരുന്നു
ക്രൂരമർദനത്തിൽ കുട്ടിയുടെ സഹോദരനും ഗുരുതരമായി പരിക്കേറ്റു
കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
മൂന്നും ആറും വയസുള്ള ആൺകുട്ടികളാണ് കൊല്ലപ്പെട്ടത്
പ്രതിയുടെ ഭാര്യയുടെ മൊബൈൽ ഫോൺ നമ്പർ പൊലീസിന് ലഭിച്ചതാണ് കേസില് വഴിത്തിരിവായത്
ഈമാസം 19 മുതൽ എട്ടുവയസ്സുകാരിയെയും മാതാവിനെയും കാണാനില്ലായിരുന്നു
വയലുടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്
പ്രതി കുറ്റം സമ്മതിച്ചെന്നും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകമെന്നും പൊലീസ്
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
മറ്റൊരു മകനാണ് പൊലീസിനെ വിളിച്ച് സംഭവം അറിയിക്കുന്നത്
ചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ട് സ്ഥിരമായി ശല്യം ചെയ്തിരുന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു
പ്രതിയായ ഇരിങ്ങോൽ സ്വദേശി എൽദോസിനായി തെരച്ചിൽ ആരംഭിച്ചു
ഒന്നാംപ്രതി അബ്ദുൽ സത്താറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല
ജനരോഷത്തിന് സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയിലാകും തെളിവെടുപ്പ് നടത്തുക