Quantcast

'മൂത്തോന്‍' ഫസ്റ്റ്‍‍ലുക്ക് പുറത്തിറങ്ങി

MediaOne Logo

Trainee

  • Published:

    9 May 2018 5:55 AM GMT

മൂത്തോന്‍ ഫസ്റ്റ്‍‍ലുക്ക് പുറത്തിറങ്ങി
X

'മൂത്തോന്‍' ഫസ്റ്റ്‍‍ലുക്ക് പുറത്തിറങ്ങി

ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നിവിന്‍ എത്തുന്നത്

ഗീതു മോഹന്‍‌ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിന്‍റെ ഫസ്റ്റ്‍‍ലുക്ക് പുറത്തിറങ്ങി. മൂത്തോന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നിവിന്‍ എത്തുന്നത്. ചിത്രത്തില്‍ വില്ലനാകുന്നത് പ്രമുഖ ബോളിവു‍ഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മൂത്തോന്‍. ഗീതു തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗീതുവിന്റെ ഭര്‍ത്താവും സംവിധായകനും കൂടിയായ രാജീവ് രവിയാകും സിനിമക്കായി കാമറ ചലിപ്പിക്കുക. സ്നേഹ കന്‍വാല്‍ക്കറാണ് സംഗീത സംവിധായിക

TAGS :

Next Story