Light mode
Dark mode
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന അരുൺ വർമ്മ ചിത്രം ഉടൻതന്നെ തീയേറ്ററുകളിൽ എത്തും
ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് 'ഡിയര്‍ സ്റ്റുഡന്റ്സ്'
സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കുന്നതിനും പുതിയ ആശയങ്ങളുടെ ഒരു സംസ്കാരം വളര്ത്തുന്നതിലുള്ള താല്പര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു
Nivin Pauly breaks silence on Listin Stephen’s allegation | Out Of Focus
Nivin Pauly gets clean chit in sexual assault case | Out Of Focus
താരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം ഇന്നാണ് കോടതിയിൽ റിപ്പോർട്ട് നൽകിയത്
നടനെതിരെ യുവതി ഉന്നയിക്കുന്നത് വ്യാജ പരാതിയാണെന്ന് ആരോപിച്ചായിരുന്നു പ്രചാരണം.
പരാതിയുടെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നടക്കം നിവിൻ ആരോപിച്ചിരുന്നു
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതി.
എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്
ചിത്രം റംസാൻ- വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഷൂട്ടിംഗ് തുടങ്ങാനിരിക്കെ നിവിന്റെ എഗ്രിമെന്റ് വാങ്ങിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ പോയപ്പോൾ ഒന്നരക്കോടിയാണ് എഴുതിയത്
ചിത്രത്തിന് സെൻസർ ബോർഡ് U/A സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്
ബോസ് ആൻഡ് കോ എന്ന നിവിൻപോളി ചിത്രത്തിലെ താരങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ട മണി ഹീസ്റ്റിലെ കഥാപാത്രങ്ങളായാൽ എങ്ങനെ ഉണ്ടാകും
മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിര്‍മിക്കുന്നത്.
കൊച്ചിയിലെ ബി എം ഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് നിവിൻ ഈ വാഹനം സ്വന്തമാക്കിയത്
കേഡിയോ റൗഡിയോ ആയാൽ അല്ല ചാൻസ്, അഭിനയത്തിൽ കേഡിയും റൗഡിയും ആവണം.
ഈ വർഷം ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യു.എ.ഇയിൽ തുടക്കം കുറിച്ചത്.
ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ആര്യൻ രമണി ഗിരിജാവല്ലഭനാണ് ചിത്രത്തിന്റെ സംവിധാനം
ഹനീഫ് അദേനി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് യു.എ ഇയിലാണ് നടക്കുന്നത്