കാലം മാറിമറിയുന്ന കാഴ്ച..! മഹാവീര്യറിലെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി
പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യർ' ജൂലൈ 21ന് ലോകമെമ്പാടുമുള്ള...