Light mode
Dark mode
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം
ചിത്രം നിർമ്മിക്കുന്നത് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം
നവംബർ 12ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തും
ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു വാര്യരും നിവിനും ഒന്നിച്ചഭിനയിക്കുന്നു.
നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
മലയാളത്തിൽ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്സെർഡ് ഹ്യൂമറാണ് ചിത്രം കൈകാര്യം ചെയ്യുന്നത്
സാറാസ് ജൂലൈ 5ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.
പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് എടുക്കുന്നുണ്ടെങ്കില്‍ അറിയിക്കുമെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.
2015 മേയ് 29ന് പ്രേമം തിയറ്ററുകളിലെത്തിയപ്പോള്‍ ആഘോഷത്തോടെയാണ് ചിത്രത്തെ മലയാളം ഏറ്റെടുത്തത്
ഒഡീഷനും ഇന്റര്‍വ്യൂവും കഴിഞ്ഞ് വിനീത് ശ്രീനിവാസന് ചിത്രത്തിന്റെ ഭാഗമായ അനുഭവവും താരങ്ങള്‍ അഭിമുഖത്തില്‍ പറയുന്നു
ആക്ഷന്‍ രംഗങ്ങളും ആവേശം നിറയ്ക്കുന്ന ഡയലോഗുകളും കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'.
വേറെ ആരെയെങ്കിലുമാണ് താന്‍ ഇങ്ങനെ പരിചയപ്പെടുത്തിയതെങ്കില്‍ പരിപാടിയില്‍ നിന്നും അപ്പോള്‍ തന്നെ ഇറങ്ങിപ്പോയേനെയെന്ന് അവതാരകതമിഴ് ചിത്രം റിച്ചി റിലീസ് ചെയ്യാനിരിക്കെ തമിഴ് ചാനലുകള്‍ക്ക് അഭിമുഖം...
നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ അമല പോള്‍ ഉണ്ടാകില്ല.നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ അമല പോള്‍ ഉണ്ടാകില്ല. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് നായികയെ മാറ്റിയ വിവരം...
കായംകുളം കൊച്ചുണ്ണിയുടെ മംഗളൂരിലെ സെറ്റിലാണ് മോഹന്‍ലാലെത്തിയത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയാകാന്‍ മോഹന്‍ലാലെത്തി. കഥയിലുടനീളമില്ലെങ്കിലും കഥാഗതിയെ...
നിവിന്‍ പോളിയുടെ പുതിയ തമിഴ് ചിത്രം റിച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയുടെ പുതിയ തമിഴ് ചിത്രം റിച്ചിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗൌതം രാമചന്ദ്രനാണ് ചിത്രം...
സിനിമയില്‍ അണിയറപ്രവര്‍ത്തകരുടെ കണ്ണിൽപെടാതെ പോയ അബദ്ധങ്ങളെക്കുറിച്ചുള്ളി ഈ വിഡിയോയും ശ്രദ്ധേയമാകുന്നു.നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. സിനിമയില്‍ അണിയറപ്രവര്‍ത്തകരുടെ...
റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുനിവിന് പോളി ഇനി കായംകുളം കൊച്ചുണ്ണി. റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ബോബി - സഞ്ജയ് ടീമിന്റെ തിരക്കഥയില്‍...
റോഷന് ആന്‍ഡ്രൂസാണ് സംവിധാനംനിവിന് പോളി കായംകുളം കൊച്ചുണ്ണിയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സംവിധായകന് റോഷന് ആന്‍ഡ്രൂസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ്ലുക്ക്...