Quantcast

സ്പൈഡര്‍മാനായി ഞാന്‍! എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം‍! ഹോളിവുഡ് വാര്‍ത്തകള്‍ക്കെതിരെ ദുല്‍ഖര്‍

MediaOne Logo

admin

  • Published:

    11 May 2018 3:43 PM GMT

സ്പൈഡര്‍മാനായി ഞാന്‍! എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം‍! ഹോളിവുഡ് വാര്‍ത്തകള്‍ക്കെതിരെ ദുല്‍ഖര്‍
X

സ്പൈഡര്‍മാനായി ഞാന്‍! എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം‍! ഹോളിവുഡ് വാര്‍ത്തകള്‍ക്കെതിരെ ദുല്‍ഖര്‍

ദുല്‍ഖര്‍ സ്പൈഡര്‍മാനായി അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു

ഹോളിവുഡ് ചിത്രത്തില്‍ സ്പൈഡര്‍മാനായി അഭിനയിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ദുല്‍ഖര്‍ സല്‍മാന്‍. വാര്‍ത്ത കേട്ട് പ്രേക്ഷകരെക്കാള്‍ ഞെട്ടിയത് ദുല്‍ഖര്‍ തന്നെയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. 'സ്പൈഡര്‍മാനായി ഞാന്‍! എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം‍!!!' എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Spider-Man ayi njaan ! Ethra manoharamaya nadakkatha swapnam !!!

Posted by Dulquer Salmaan on Thursday, March 31, 2016

അവധിക്കാലം ആഘോഷിക്കാനായി അമേരിക്കിയില്‍ പോയതായിരുന്നുവത്രെ ദുല്‍ഖര്‍. അവിടെ വച്ച് അപ്രതീക്ഷിതമായി ചിത്രത്തിന്റെ സംവിധായകനെ കാണുകയും അങ്ങനെയാണ് മലയാള സിനിമയിലെ ഒരു താരത്തിനും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഈ ഓഫര്‍ ദുല്‍ഖറിന് ലഭിച്ചതെന്നുമായിരുന്നു വാര്‍ത്തകള്‍.

TAGS :

Next Story