Quantcast

ശ്രീശാന്ത് നായകനായ ടീം ഫൈവിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

MediaOne Logo

Damodaran

  • Published:

    20 May 2018 12:31 AM GMT

ശ്രീശാന്ത് നായകനായ ടീം ഫൈവിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി
X

ശ്രീശാന്ത് നായകനായ ടീം ഫൈവിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

ഒരു ബൈക്ക് റേസറായി ശ്രീശാന്ത് എത്തുന്ന ചിത്രത്തിലെ നായിക നിക്കി ഗല്‍റാണിയാണ്. നവാഗതനായ സുരേഷ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നായകനാകുന്ന ടീം ഫൈവ് എന്ന സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒരു ബൈക്ക് റേസറായി ശ്രീശാന്ത് എത്തുന്ന ചിത്രത്തിലെ നായിക നിക്കി ഗല്‍റാണിയാണ്. നവാഗതനായ സുരേഷ് ഗോവിന്ദയാണ് സംവിധായകന്‍. ഗോപി സുന്ദറിന്‍റേതാണ് സംഗീതം.

TAGS :

Next Story