Quantcast

കൊച്ചുണ്ണിക്ക് ശേഷം മിഖായേലുമായി നിവിന്‍ പോളി

ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ

MediaOne Logo

Web Desk

  • Published:

    4 Sept 2018 10:29 AM IST

കൊച്ചുണ്ണിക്ക് ശേഷം മിഖായേലുമായി നിവിന്‍ പോളി
X

ദി ഗ്രേറ്റ് ഫാദറിന്റെ ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്നു മിഖായേലിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ്. ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിദേശത്തായിരിക്കും സിനിമയുടെ ഭൂരിഭാഗം ചിത്രീകരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

The journey begins! 😊 Mikhael Haneef Adeni | Anto Joseph

Posted by Nivin Pauly on Monday, September 3, 2018

ये भी पà¥�ें- അമ്മയുടെ തീരുമാനങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്നുവെന്ന് നിവിന്‍ പോളി

ये भी पà¥�ें- അവതാരക ദുല്‍ഖറെന്ന് വിളിച്ചു; നിവിന്‍ പോളി പ്രതികരിച്ചതിങ്ങനെ..

ये भी पà¥�ें- "ഈ പുരസ്കാരം ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ല; വിനായകനും മണികണ്ഠനും സമര്‍പ്പിക്കുന്നു": നിവിന്‍ പോളി

TAGS :

Next Story