Quantcast

കൊച്ചുണ്ണിയെ വീരനാക്കുന്ന ഇത്തിക്കരപ്പക്കി; കായംകുളം കൊച്ചുണ്ണിയിലെ പുതിയ പാട്ട് കാണാം

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയുടെ നിര്‍മ്മാണം ഗോകുലം ഗോപാലനാണ്. 

MediaOne Logo

Web Desk

  • Published:

    15 Oct 2018 5:10 AM GMT

കൊച്ചുണ്ണിയെ വീരനാക്കുന്ന ഇത്തിക്കരപ്പക്കി; കായംകുളം കൊച്ചുണ്ണിയിലെ പുതിയ പാട്ട് കാണാം
X

നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലെ ഝണ ഝണ നാദം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. കായംകുളം കൊച്ചുണ്ണിയെ പരിശീലിപ്പിക്കുന്ന ഇത്തിക്കരപ്പക്കിയുടെ ദൃശ്യങ്ങളാണ് ഗാനരംഗത്തിലുള്ളത്. സംഗീത സംവിധായകന്‍ തന്നെയാണ് ഗോപീസുന്ദര്‍ തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയുടെ നിര്‍മ്മാണം ഗോകുലം ഗോപാലനാണ്. ബോബി സഞ്ജയിന്റെതാണ് തിരക്കഥ. പ്രിയ ആനന്ദാണ് നായിക.

ये भी पà¥�ें- ആദ്യ ദിനം ബോക്സ് ഓഫീസ് കൊള്ളയടിച്ച് കായംകുളം കൊച്ചുണ്ണി

ये भी पà¥�ें- കായംകുളം കൊച്ചുണ്ണി അഭ്രപാളിയിലെത്തുന്നത് ഇങ്ങിനെയാണ്; ചിത്രത്തിന്റെ വിശേഷങ്ങള്‍, ലൊക്കേഷന്‍, കലാസംവിധാനം

TAGS :

Next Story