‘മാനം തുടിക്കിണ്...’; ഒടിയനിലെ മനോഹര ഗാനം കാണാം

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയനിലെ പുതിയ ഗാനം പുറത്തിറങ്ങി. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുക. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്.
ये à¤à¥€ पà¥�ें- കരിമ്പടം പുതച്ച് വീണ്ടും ഒടിയന്‍; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
പ്രകാശ് രാജ്, സിദ്ദിഖ്, നരേന്‍ എന്നിങ്ങനെ വന്‍താര അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രം ഡിസംബര്‍ 14ന് തിയറ്ററുകളിലെത്തും.
ये à¤à¥€ पà¥�ें- തരംഗമായി ഒടിയന്‍ ടീ ഷര്‍ട്ടുകള്‍
Next Story
Adjust Story Font
16

