Light mode
Dark mode
'ഗൂഢാലോചനക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക'
വി.എസ് എന്നുമൊരു പോരാളിയാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു
ഒടിയൻ സിനിമക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു മഞ്ജു വാര്യർ പരാതി നൽകിയിരുന്നത്
മലയാള സിനിമ സങ്കടകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മഞ്ജു വാര്യര്‍
'ഫൂട്ടേജ്' സിനിമാ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. മതിയായ സുരക്ഷയൊരുക്കിയിരുന്നെങ്കിൽ ഇത്തരത്തിൽ പരിക്കേൽക്കുമായിരുന്നില്ലെന്ന് നടി പറയുന്നു.
തമിഴ്നാട്ടിൽ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്ളയിങ് സ്ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്.
സൂര്യ നായകനായി എത്തിയ ജെയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജ്ഞാനവേല്‍
രാജുവേട്ടനെ ഞാൻ എപ്പോഴാണ് പരിചയപ്പെട്ടത് എന്ന കണക്ക് ഒന്നും എനിക്ക് ഓർമ്മയില്ല
ഫ്രണ്ട്ഷിപ്പ് ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു വാര്യർ
സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ്
രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കുഞ്ചാക്കോ ബോബന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്
ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ആഢംബര ബൈക്ക് ഓടിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞദിവസം മഞ്ജു സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.
'ചില നേരങ്ങളിൽ ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തു'
തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണഞ്ഞ് കൊച്ചി സ്മാർട്ട് ആയി മടങ്ങി വരുമെന്നും മഞ്ജു വാര്യര്‍
ഒരുപാടുനാളായി ഇതിനായി കാത്തിരിക്കുകയായിരുന്നു താനെന്നും ആരാധകൻ നടിയോട് പറഞ്ഞു
പ്രോസിക്യൂഷൻ സാക്ഷിയായ മഞ്ജു വാര്യരുടെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആണ് ഇപ്പോൾ നടക്കുന്നത്
മഞ്ജു വാര്യരെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു
22 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ബൈക്കാണ് താരം വാങ്ങിയത്.
നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്