Quantcast

ആകാംഷയുണർത്തി ഷോജി സെബാസ്റ്റ്യൻ ചിത്രം 'എൽ'; ടീസർ പുറത്ത്

പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-19 15:54:22.0

Published:

19 Aug 2023 3:47 PM GMT

L movie teaser out now
X

കൊച്ചി :യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കിയ പുതിയ ചിത്രം 'എൽ'ന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ത്രില്ലര്‍ മൂവിയായ 'എല്‍' ന്‍റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി പൂര്‍ത്തിയായി.

പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍, പ്രൊജക്റ്റ് ഡിസൈന്‍ ആന്‍റ് കളര്‍ ഗ്രേഡിംഗ് - ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍- സൂരജ് അയ്യപ്പൻ, സംഗീതം- ബ്ലെസ്സൺ തോമസ്, ഗാനരചന- റോഷൻ ബോബൻ,സൗണ്ട് മിക്സ് - ഹാപ്പി ജോസ് മേക്കപ്പ്-കൃഷ്ണന്‍, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി. പി ആര്‍ ഒ പി ആര്‍ സുമേരന്‍.

TAGS :

Next Story