Light mode
Dark mode
ജയൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം
ചിത്രം ഓഗസ്റ്റ് 22ന് പ്രദർശനത്തിനെത്തും
2025 ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും
നവംബർ 29നാണ് ചിത്രത്തിന്റെ റീ-റിലീസ്
മലയാളത്തിലെ മോസ്റ്റ് വയലൻറ് ഫിലിം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും
മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ടീസർ മൂന്നാം സ്ഥാനത്ത്
സീസൺ രണ്ട്, 2024 ആഗസ്ത് 29ന് 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഒന്നിലധികം ഭാഷകളിലായി ആഗോളതലത്തിൽ സ്ട്രീമിംഗ് തുടങ്ങുമെന്ന് പ്രൈം വീഡിയോ അറിയിച്ചു
അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് അണിയപ്രവർത്തകർ ടീസർ പുറത്ത് വിട്ടത്
ഡ്രൈവിംഗ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമ
'കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴ വേറെയില്ല, അത് തിരിഞ്ഞും മറിഞ്ഞും ഒഴുകും' എന്ന വോയിസ് ഓവറോടുകൂടിയാണ് ടീസര്‍ ആരംഭിക്കുന്നത്
നായികാപ്രാധാന്യമുള്ള ചിത്രത്തിൽ സ്വാസ്വികയും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
'ജയിലർ' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലാൽ സലാം'
അർഷകാണ് ഡോക്യുമെൻറി സംവിധാനം ചെയ്യുന്നത്
പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്
മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിര്‍മിക്കുന്നത്.
നവാഗതരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും
മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ള ടീസർ ആണ് പുറത്തിറങ്ങിയത്.
മാസ്സ് ആയാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്
ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിനയുടെയും ജീവിതയാത്രയാണ് 'ഡിയർ വാപ്പി'