Quantcast

മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; സ്‌നേഹചുംബനം നൽകി സുചിത്ര

സുഹൃത്തും ബിസിനസ്സുകാരനുമായ സമീർ ഹംസയാണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്

MediaOne Logo

Web Desk

  • Updated:

    2022-05-22 14:29:00.0

Published:

22 May 2022 2:27 PM GMT

മുംബൈയിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; സ്‌നേഹചുംബനം നൽകി സുചിത്ര
X

ഭാര്യ സുചിത്രയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിൽവെച്ച് പിറന്നാൾ ആഘോഷിച്ച് നടൻ മോഹൻലാൽ. അടുത്ത സുഹൃത്തും ബിസിനസ്സുകാരനുമായ സമീർ ഹംസയാണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിറന്നാൾ കേക്ക് മുറിച്ച് പരസ്പരം സ്‌നേഹചുംബനം നൽകി കേക്ക് പങ്കിടുന്ന മോഹൻലാലിനെയും സുചിത്രയേയും വിഡിയോയിൽ കാണാവുന്നതാണ്.


TAGS :

Next Story