ഇന്ന് നീ ബൗളിംഗ്, ഞാൻ ബാറ്റിംഗ്; പൃഥ്വിയുടെ തീര്‍പ്പിന്‍റെ ടീസറെത്തി

പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. ഒപ്പം ഇന്ദ്രജിത്തും അഭിനയിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-08-06 07:49:20.0

Published:

6 Aug 2022 7:49 AM GMT

ഇന്ന് നീ ബൗളിംഗ്, ഞാൻ ബാറ്റിംഗ്; പൃഥ്വിയുടെ തീര്‍പ്പിന്‍റെ ടീസറെത്തി
X

കമ്മാരസംഭവം എന്ന ചിത്രത്തിനു ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്ന തീര്‍പ്പ് എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസറെത്തി. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. ഒപ്പം ഇന്ദ്രജിത്തും അഭിനയിക്കുന്നുണ്ട്.

വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍,ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വിജയ് ബാബുവും രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് തീര്‍പ്പ്. ആഗസ്ത് 25നാണ് ചിത്രം തിയറ്ററുകളിലെത്തുക.TAGS :

Next Story