ഖത്തറില്‍ 2030 ഓടെ 99 സര്‍ക്കാര്‍ സ്കൂളുകള്‍ കൂടി തുറക്കും

ഖത്തറില്‍ 2030 ഓടെ 99 സര്‍ക്കാര്‍ സ്കൂളുകള്‍ കൂടി തുറക്കും
ഖത്തറിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യാനുപാതം കണക്കിലെടുത്താണിത്.
ഖത്തറില്‍ 2030-ഓടെ 99 സര്‍ക്കാര്‍ സ്കൂളുകള്‍ കൂടി തുറക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. ഖത്തറിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യാനുപാതം കണക്കിലെടുത്താണിത്. ഇതിനുപുറമെ സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്കൂള്‍ തുറക്കാന്‍ രാജ്യത്തെ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതിക്കും തുടക്കമിട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

