ഖത്തറില്‍ 2030 ഓടെ 99 സര്‍ക്കാര്‍ സ്കൂളുകള്‍ കൂടി തുറക്കും
ഖത്തറിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യാനുപാതം കണക്കിലെടുത്താണിത്. ഖത്തറില്‍ 2030-ഓടെ 99 സര്‍ക്കാര്‍ സ്കൂളുകള്‍ കൂടി തുറക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ....