ബഹ്റൈനിൽ സർക്കാർ സ്കൂളുകളിൽ എത്തിച്ചേർന്നത് ഒന്നര ലക്ഷം വിദ്യാർഥികൾ
ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷം തുടങ്ങിയപ്പോൾ എത്തിച്ചേർന്നത് ആകെ 1,55,000 വിദ്യാർഥികൾ. അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങൾ വിദ്യഭ്യാസ മന്ത്രാലയം...