Quantcast

ബഹ്‌റൈനില്‍ മൂടല്‍ മഞ്ഞിന് സാധ്യത

MediaOne Logo

Web Desk

  • Published:

    7 Jan 2022 7:06 AM GMT

ബഹ്‌റൈനില്‍ മൂടല്‍ മഞ്ഞിന് സാധ്യത
X

രാജ്യത്തുടനീളം രാവിലെ സമയങ്ങളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുതല്‍ തണുപ്പ് വര്‍ധിച്ചിട്ടുണ്ട്.

ഞായര്‍ മുതല്‍ ബുധന്‍ വരെ രാവിലെ മൂടല്‍ മഞ്ഞുണ്ടാകുമെന്നാണ് സൂചന. യാത്രക്കാരുടെ കാഴ്ചയെ ബാധിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം.

TAGS :

Next Story