Quantcast

കുട്ടിയെ ഉപയോഗിച്ച്​ യാചന: ബഹ്‌റൈനില്‍ രണ്ട്​ പേർ പിടിയിൽ

MediaOne Logo

Web Desk

  • Published:

    2 Jan 2022 3:31 PM GMT

കുട്ടിയെ ഉപയോഗിച്ച്​ യാചന: ബഹ്‌റൈനില്‍ രണ്ട്​ പേർ പിടിയിൽ
X

കുട്ടിയെ ഉപയോഗിച്ച്​ യാചന നടത്തിയ കേസിൽ രണ്ട്​ സ്​ത്രീകൾ പിടിയിൽ. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ക്ലിപ്​ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിലാണ്​ ഇതിന്​ പിന്നിൽ ​പ്രവർത്തിച്ചവരെ പൊലീസ്​ പിടികൂടിയത്​.

കൂട്ടത്തിലുള്ള ഒരു സ്​ത്രീയുടെ കൊച്ചുമകളെ ഉപയോഗിച്ചായിരുന്നു വിവിധ വീടുകളിൽ യാചന നടത്തിയത്​. കുട്ടിയെ സാമൂഹിക സുരക്ഷാ കേ​ന്ദ്രത്തിലേക്ക്​ മാറ്റിയിട്ടുണ്ട്​

TAGS :

Next Story