Quantcast

ബഹ്‌റൈനില്‍ തണുപ്പ്​ ഇനിയും കൂടിയേക്കും

MediaOne Logo

Web Desk

  • Published:

    24 Jan 2022 12:47 PM GMT

ബഹ്‌റൈനില്‍ തണുപ്പ്​  ഇനിയും കൂടിയേക്കും
X

രാജ്യത്ത്​ തണുപ്പ്​ ഇനിയും ​കൂടിയേക്കുമെന്ന്​ കാലാവസ്​ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസം ചൂട്​ ഒമ്പത്​ ഡിഗ്രിയായി താഴ്​ന്നു. കിങ്​ ഫഹദ്​ കോസ്​വെയിൽ പൂജ്യം ഡിഗ്രിയാണ്​ രേഖപ്പെടുത്തിയത്​.

അറബ്​ മേഖലയിൽ തണുപ്പ്​ ശക്​തമാകുന്നതിന്‍റെ ഭാഗമായി ഈയാഴ്ച അവസാനത്തോടെ ബഹ്‌റൈനില്‍ വീണ്ടും തണുപ്പ്​ കൂടുമെന്നാണ്​ കരുതുന്നത്​. തെക്ക്​ കിഴക്കൻ കാറ്റടിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്​. രാവിലെ മൂടൽ മഞ്ഞിനുള്ള സാധ്യതയുമുണ്ടെന്നും അതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്​.

TAGS :

Next Story