Quantcast

രാജ്യത്തെ മുഴുവനാളുകളും ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യണം

MediaOne Logo

Web Desk

  • Published:

    6 Nov 2023 9:19 PM GMT

രാജ്യത്തെ മുഴുവനാളുകളും ട്രാഫിക്, തവാസുൽ,   ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യണം
X

ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യാൻ രാജ്യത്തെ മുഴുവനാളുകളോടും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

അടിയന്തിര സാഹചര്യങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമുദ്ദേശിച്ചാണ് ഇത്തരമൊരു നിർദേശം നൽകിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.

എല്ലാവരിലേക്കും കൃത്യസമയത്ത് സന്ദേശങ്ങൾ എത്തിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

TAGS :

Next Story