Quantcast

ബഹ്‌റൈനില്‍ തെ​രു​വു​ക​ളി​ൽ​നി​ന്ന് മ​ഴ​വെ​ള്ളം നീക്കി

MediaOne Logo

Web Desk

  • Published:

    19 Jan 2022 3:00 PM GMT

ബഹ്‌റൈനില്‍ തെ​രു​വു​ക​ളി​ൽ​നി​ന്ന് മ​ഴ​വെ​ള്ളം നീക്കി
X

ബഹ്‌റൈനില്‍ വെ​ള്ളം ക​യ​റി​യ തെ​രു​വു​ക​ളി​ൽ​നി​ന്ന് മ​ഴ​വെ​ള്ളം പ​മ്പ് ചെ​യ്യാ​ൻ ​തൊ​ഴി​ൽ, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം ടാ​ങ്ക​റു​ക​ൾ അ​യ​ച്ചു. കനത്ത മഴയെത്തുടര്‍ന്ന് സഹായമാവശ്യപ്പെട്ടുള്ള 479 ഓളം ഫോണ്‍കോളുകള്‍ കൈ​കാ​ര്യം ചെ​യ്ത​താ​യി സി​വി​ൽ ഡി​ഫ​ൻ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ മ​ലി​ന​ജ​ല ജോ​ലി​ക​ൾ​ക്കാ​യി 80001810 എ​ന്ന ന​മ്പ​റി​ലും സി​വി​ൽ ഡി​ഫ​ൻ​സി​ന് 17239300 എ​ന്ന ന​മ്പ​റി​ലും ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് 17515555 എ​ന്ന ന​മ്പ​റി​ലും വി​ളി​ക്കാം.

TAGS :

Next Story