Quantcast

കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മറ്റി പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു

ചർച്ചകളും ലഹരിക്കെതിരെയുളള സത്യപ്രതിജ്ഞയും പരിപാടിയിൽ നടന്നു

MediaOne Logo

Web Desk

  • Published:

    20 Sep 2022 6:11 PM GMT

കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മറ്റി പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചു
X

മനാമ: ബഹ്റൈനിൽ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ 'ഉദയം' എന്ന പേരിൽ പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിച്ചു. ചർച്ചകളും ലഹരിക്കെതിരെയുളള സത്യപ്രതിജ്ഞയും പരിപാടിയിൽ നടന്നു. പ്രസിഡൻറ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അറക്കല്‍ അബ്ദുറഹിമാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു

TAGS :

Next Story