Quantcast

ബഹ്‌റൈനിൽ പുതുവത്സരാവധി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    27 Dec 2022 8:22 AM GMT

ബഹ്‌റൈനിൽ പുതുവത്സരാവധി പ്രഖ്യാപിച്ചു
X

ബഹ്‌റൈനിൽ പുതുവത്സരാവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സർക്കുലർ പുറപ്പെടുവിച്ചു.

ഇതനുസരിച്ച്, മന്ത്രാലയങ്ങൾക്കും സർക്കാർ, പൊതുസ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും.

TAGS :

Next Story