Quantcast

ബഹ്റൈനിൽ പാ​സ്​​പോ​ർ​ട്ട്, എം​ബ​സി ആ​വ​ശ്യ​ങ്ങ​ൾ ഇ​നി EoIBh CONNECT ആ​പ്പ് വഴി

MediaOne Logo

Web Desk

  • Published:

    19 Aug 2023 8:32 AM GMT

EoIBh CONNECT app
X

ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ക്കാ​ർ പാ​സ്​​പോ​ർ​ട്ട്, എം​ബ​സി ആ​വ​ശ്യ​ങ്ങ​ൾ ഇ​നി​മു​ത​ൽ EoIBh CONNECT ആ​പ്പ് മു​ഖേ​ന ബു​ക്ക് ചെ​യ്യ​ണം. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​പ്ലി​ക്കേ​ഷ​ൻ ആ​യ EoIBh CONNECTപ്ലേ ​സ്റ്റോ​റി​ൽ​നി​ന്നോ ആ​പ്പ് സ്റ്റോ​റി​ൽ നി​ന്നോ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

അ​റ്റ​സ്റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബ​ർ​ത്ത്/ഡെ​ത്ത് സ​ർ​ട്ടിർ​ട്ടി​ഫി​ക്ക​റ്റ്, ഇ-​മൈ​ഗ്രേ​റ്റ്, വെ​ൽ​ഫ​യ​ർ ഇ​ഷ്യൂ​സ്, മി​സ​ലേ​നി​യ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്സ്, കോ​ൺ​സു​ലാ​ർ ഓ​ഫീ​സ​റെ കാ​ണാ​നു​ള്ള അ​പ്പോ​യി​ൻ​മെ​ന്റു​ക​ൾ, സ​റ​ണ്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ൻ​ഡ് ഒ.​സി.​ഐ കാ​ർ​ഡ് ഇ​ത്ര​യും സ​ർ​വി​സു​ക​ൾ എം​ബ​സി​യാ​ണ് ന​ൽ​കു​ന്ന​ത്.

ഈ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​പ്പി​ലൂ​ടെ എം​ബ​സി തി​ര​ഞ്ഞെ​ടു​ക്ക​ണം. എ​ല്ലാ​വി​ധ പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ, വി​സ സ​ർ​വി​സു​ക​ൾ പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​വ​ക്ക് ആ​പ്പി​ലൂ​ടെ പാ​സ്​​പോ​ർ​ട്ട് സ​ർ​വി​സ് സെൻറ​ർ തി​ര​ഞ്ഞെ​ടു​ക്ക​ണം.

ന​മു​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ തീ​യ​തി​യും സ​മ​യ​വും തി​ര​ഞ്ഞെ​ടു​ക്കാം. ഇ​തു​വ​ഴി സ​മ​യം ലാ​ഭി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​ത് മേ​ന്മ​യാ​ണ്.

ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ​ക്ക് സേ​വ​നം ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ ര​ണ്ട് അ​പ്പോ​യി​ൻ​മെ​ന്റ് എ​ന്ന എ​ന്ന രീ​തി​യി​ൽ വേ​ണം എ​ടു​ക്കാ​ൻ. ആ​പ്പി​ലൂ​ടെ ആ​ണ് അ​പ്പോ​യ്മെ​ന്റു​ക​ൾ എ​ന്ന​തി​നാ​ൽ എം​ബ​സി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നും സാ​ധി​ക്കും

Playstore Link : https://play.google.com/store/apps/details?id=com.imm

Apple App Store Link: https://apps.apple.com/bh/app/eoibh-connect/id1617511490

TAGS :

Next Story