Light mode
Dark mode
തെറ്റായ ദിശയിൽ വാഹനമോടിച്ചതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിൽ കേസ്
ഒരു വ്യക്തിക്ക് അവരുടെ രാജ്യത്തിന്റെ അതിർത്തിക്ക് പുറത്ത് നിയമപരമായി യാത്ര ചെയ്യുന്നതിന് സാധുവായ ഒരു പാസ്പോർട്ടും വിസയും ആവശ്യമാണങ്കിലും മൂന്ന് വ്യക്തികൾക്ക് മാത്രം ഈ നിയമങ്ങൾ ബാധകമല്ല
രണ്ട് വർഷത്തേക്കാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലക്ക്, നിലവിലുള്ള കരാറുകളെ ബാധിക്കില്ല
വിസയോ പാസ്പോർട്ടോ ഇല്ലാതെ ലോകമെമ്പാടുമുള്ള ഏത് രാജ്യത്തേക്കും യാത്ര ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിയുണ്ടെന്ന് നിങ്ങൾക്കറിയാമോ?
ഫലസ്തീനികളുടെ സന്ദർശക വിസകളിൽ യുഎസ് ഉദ്യോഗസ്ഥർ അടുത്തിടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമെയാണ് പുതിയ നടപടി
സോഫ്റ്റ്വെയർ വഴി എഡിറ്റ് ചെയ്ത ഫോട്ടോകൾ സ്വീകരിക്കില്ല
മീഡിയവണ് വാര്ത്തക്ക് പിന്നാലെയാണ് നടപടി
വിസയുടെയും വിമാനടിക്കറ്റിന്റെയും പകർപ്പും റിയാസ് തെളിവായി കാണിക്കുന്നു
കൊയിലാണ്ടി സ്വദേശി റിയാസിന്റെ ഖത്തറിലേക്കുള്ള നാളത്തെ യാത്രയാണ് പാസ്പോർട്ട് എടുത്തു നൽകാത്തതിൽ പ്രതിസന്ധിയിലായിരിക്കുന്നത്
ദാരീസിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിലാണ് സേവനം ലഭിക്കുക
കൈക്കൂലി വാങ്ങിയാണ് വ്യാജ രേഖകള് ഉപയോഗിച്ച് പാസ്പോര്ട്ട് നല്കിയത്
The service, priced at SR69 (including VAT), streamlines the process for employers and foreign workers.
സാമ്പത്തിക സുരക്ഷ മുന്നിൽ കണ്ട് രണ്ടാം പാസ്സ്പോർട്ടിന് അപേക്ഷിക്കുന്ന അമേരിക്കക്കാരിൽ 400 ശതമാനത്തിന്റെ വർദ്ധനവ്
കേന്ദ്രസർക്കാർ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു
പ്രതിയുടെ നീക്കത്തിൽ അമ്പരപ്പ് പ്രകടിപ്പിച്ച സുപ്രീം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
കോൺസുലാർ, വിസ സേവനങ്ങൾ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ ലഭ്യമാകുമെന്ന് എംബസി
പാസ്പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാലാണ് തടസ്സം
ആഗസ്റ്റ് 29 വൈകീട്ട് ആറര മുതൽ സെപ്റ്റംബർ 2 രാവിലെ നാലര വരെയാണ് സേവനം മുടങ്ങുക
99 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം
86 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര