Quantcast

ബഹ്‌റൈൻ ഗോൾഡൻ വിസ ലഭിച്ച മുഹമ്മദ്‌ മുഹ്​യുദ്ദീനെ ആദരിച്ചു

MediaOne Logo

Web Desk

  • Updated:

    2022-03-23 05:16:11.0

Published:

23 March 2022 5:15 AM GMT

ബഹ്‌റൈൻ ഗോൾഡൻ വിസ ലഭിച്ച   മുഹമ്മദ്‌ മുഹ്​യുദ്ദീനെ ആദരിച്ചു
X

ബഹ്‌റൈൻ ഗോൾഡൻ വിസ ലഭിച്ച ഫ്രന്‍റ്​സ്​ സോഷ്യൽ അസോസിയേഷൻ എക്​സിക്യൂട്ടീവ്​ അംഗം മുഹമ്മദ്‌ മുഹ്​യുദ്ദീനെ ആദരിച്ചു. ഫ്രന്‍റ്​സ്​ കേന്ദ്ര ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ്​ സഈദ് റമദാൻ നദ്‌വി, ജന. സെക്രട്ടറി അബ്ബാസ്​ എം, വൈസ് പ്രസിഡന്‍റ്​ ജമാൽ ഇരിങ്ങൽ, എക്​സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദലി സി.എം, അബ്​ദുൽ ഹഖ്, മുഹമ്മദ്‌ ഷാജി, സമീർ ഹസൻ, മുഹമ്മദ്​ സക്കീർ, യൂത്ത് ഇന്ത്യ പ്രസിഡന്‍റ്​ അനീസ് വി. കെ, വൈസ്​ പ്രസിഡന്‍റ്​, യൂനുസ് സലീം തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story