Quantcast

തീപിടിച്ച ഫ്‌ളാറ്റിൽനിന്ന് ആറുപേരെ രക്ഷപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    28 Aug 2022 10:56 AM GMT

തീപിടിച്ച ഫ്‌ളാറ്റിൽനിന്ന് ആറുപേരെ രക്ഷപ്പെടുത്തി
X

ബഹ്‌റൈനിലെ ബുദയ്യയിൽ തീപിടിച്ച ഫ്‌ളാറ്റിൽനിന്ന് ആറുപേരെ രക്ഷപ്പെടുത്തി. സിവിൽ ഡിഫൻസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചു.

ഫ്‌ളാറ്റിനുള്ളിൽ തീയും പുകയും നിറഞ്ഞ് ശ്വാസിക്കാൻ പോലും പ്രയാസപ്പെട്ടവരെയാണ് രക്ഷിച്ച് ആശുപത്രിയിലേക്കെത്തിച്ച് പ്രാഥമിക ചികിത്സാ സൗകര്യം ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

TAGS :

Next Story