ബഹ്റൈനിൽ ഇ​ന്ത്യ​ൻ എം​ബ​സി ലോ​ക ഹി​ന്ദി ദി​നം ആ​ഘോ​ഷി​ച്ചു

MediaOne Logo

Web Desk

  • Updated:

    2022-01-11 15:00:42.0

Published:

11 Jan 2022 3:00 PM GMT

ബഹ്റൈനിൽ ഇ​ന്ത്യ​ൻ എം​ബ​സി ലോ​ക ഹി​ന്ദി ദി​നം ആ​ഘോ​ഷി​ച്ചു
X

ബഹ്റൈനിൽ ഇ​ന്ത്യ​ൻ എം​ബ​സി നേ​തൃ​ത്വ​ത്തി​ൽ ലോ​ക ഹി​ന്ദി ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​റും ഹി​ന്ദി​ദി​ന സ​ന്ദേ​ശം കൈ​മാ​റി.

ബ​ഹ്​​റൈ​നി​ലെ എ​ട്ട്​ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ ഹി​ന്ദി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പാ​ട്ട്, ക​ഥ, ക​വി​ത മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​​യൂ​​ഷ് ശ്രീ​​വാ​​സ്ത​​വ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. സ്വ​ദേ​ശി പൗ​ര​ൻ ഈ​സ അ​ൽ​മു​ത​വാ​ജി​ന്‍റെ വി​ഡി​യോ സ​ന്ദേ​ശം ഇ​ന്ത്യ-​ബ​ഹ്​​റൈ​ൻ ബ​ന്ധ​ത്തി​ന്‍റെ ആ​ഴം വ്യ​ക്​​ത​മാ​ക്കി.

ബ​ഹ്‌​റൈ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഇ​ന്ത്യ​ൻ പ്ര​ഫ​സ​ർ​മാ​രും പ്രി​ൻ​സി​പ്പ​ൽ​മാ​രും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ലെ അ​സോ​സി​യേ​ഷ​നു​ക​ളും അം​ഗ​ങ്ങ​ളും ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്നു.

TAGS :

Next Story