Quantcast

മോഷണത്തിനായി വാഹനങ്ങൾ തുറക്കാൻ ശ്രമിച്ചയാളെ പിടികൂടി

MediaOne Logo

Web Desk

  • Published:

    29 Aug 2022 5:05 PM IST

മോഷണത്തിനായി വാഹനങ്ങൾ   തുറക്കാൻ ശ്രമിച്ചയാളെ പിടികൂടി
X

ബഹ്‌റൈനിൽ മോഷണം നടത്താനുദ്ദേശിച്ച് നിർത്തിയിട്ട വാഹനങ്ങൾ തുറക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ഇത് സംബന്ധിച്ച വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഇതിന് പിന്നിലുളള പ്രതിയെ അന്വേഷണ ശേഷം കസ്റ്റഡിയിലെടുത്തത്.

ഏതാനും കാറുകളുടെ ഡോറുകൾ തുറക്കാൻ ശ്രമിച്ച ഇയാൾ ഒരു വാഹനത്തിന്റെ ഡോർ തുറന്നിരുന്നു. പ്രതിയെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഏഴ് ദിവസത്തേക്ക് റിമാന്റ് ചെയ്യാൻ പബ്ലിക് പ്രൊസിക്യൂട്ടർ ഉത്തരവിട്ടു.

TAGS :

Next Story