Light mode
Dark mode
വാറന്റി കാർഡ് ഉൾപ്പെടെയുള്ള അനുബന്ധ രേഖകൾ ഇല്ലാത്തതിനാൽ വില്പന നടത്താനുള്ള ശ്രമം പരാജയപ്പെട്ടു
പുലർച്ചെ മൂന്ന് മണിക്ക് രണ്ട് സ്കൂട്ടറിലായി അഞ്ച് ചെറുപ്പക്കാർ വന്നു
ശനിയാഴ്ച സ്ത്രീകളിലൊരാളുടെ കുടുംബാംഗങ്ങൾ സംസ്കാര സ്ഥലത്തെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്.
മധ്യപ്രദേശ് പൊലീസിലെ ഡിഎസ്പി കല്പന രഘുവംശിക്കെതിരെയാണ് മോഷണക്കുറ്റത്തിന് കേസെടുത്തത്
വൻ കവർച്ചയ്ക്ക് പിന്നാലെ ലൂവ്ര് മ്യൂസിയം അടച്ചു
മഞ്ചേശ്വരം സ്വദേശി തൽവാർ ലത്തീഫ് ആണ് പിടിയിലായത്
ഫറോക്ക് എസിപി എ.എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും, എസ്ഐ സുജിത്, ബേപ്പൂർ എസ്ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്
വസ്ത്രങ്ങൾ, പെർഫ്യൂമുകൾ, ഹെഡ്ഫോണുകൾ തുടങ്ങി 1.21 കോടി രൂപയിലധികം വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്
ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം രാജിവച്ചു പുറത്തു പോകണമെന്നും സതീശൻ
താമരശ്ശേരി ചുങ്കത്തെ കെജി സ്റ്റോർ, മാത ഹോട്ടൽ എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്
വെണ്ണിയൂർ സ്വദേശി ഗിൽബർട്ടിന്റെ വീട്ടിലാണ് മോഷണം
മുടിക്കല് സ്വദേശി മേരി ഫ്രാന്സിസിനാണ് പരിക്കേറ്റത്
ദർശിതയാണ് കൊല്ലപ്പെട്ടത്
ചൂലനൂരിലെ എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്താണ് പിടിയിലായത്
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല കവര്ന്നത്
മോഷണത്തിനിടെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു മോഷ്ടാവ് ക്ഷീണവുമകറ്റി
കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് കവര്ന്നത്
ചെറിയൂരിലെ മുല്ലപ്പള്ളി നാരായണനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്
സംഭവുമായി ബന്ധപ്പെട്ട് സുരക്ഷ ജീവനക്കാരനായ അസ്ലം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു
ഒരു വർഷത്തിലേറെയായി കുട്ടി കമ്മലുകൾ ഊരിമാറ്റിയിട്ടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു