Light mode
Dark mode
മുടിക്കല്‍ സ്വദേശി മേരി ഫ്രാന്‍സിസിനാണ് പരിക്കേറ്റത്
ദർശിതയാണ് കൊല്ലപ്പെട്ടത്
ചൂലനൂരിലെ എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്താണ് പിടിയിലായത്
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല കവര്‍ന്നത്
മോഷണത്തിനിടെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു മോഷ്ടാവ് ക്ഷീണവുമകറ്റി
കാരശ്ശേരി സ്വദേശി സുബൈദയുടെ മാലയാണ് കവര്‍ന്നത്
ചെറിയൂരിലെ മുല്ലപ്പള്ളി നാരായണനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്
സംഭവുമായി ബന്ധപ്പെട്ട് സുരക്ഷ ജീവനക്കാരനായ അസ്ലം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു
ഒരു വർഷത്തിലേറെയായി കുട്ടി കമ്മലുകൾ ഊരിമാറ്റിയിട്ടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു
കോട്ടാകുഴി ശ്രീ തമ്പുരാൻകാവ് ദുർഗദേവി ക്ഷേത്രത്തിലാണ് മോഷണമുണ്ടായത്
ലോക്ക് തകര്‍ത്ത് ആരുടെയും ശ്രദ്ധയില്‍പ്പെടാതെയാണ് മോഷണം നടത്തിയിരുന്നത്
ഉളിയക്കോവിൽ സ്വദേശി ഹരികൃഷ്ണൻ, ചെന്നൈ സ്വദേശി അഹമ്മദ് ഷാ എന്നിവരാണ് പിടിയിലായത്. മൂന്നു പ്രതികളെ കണ്ടെത്താൻ കൊട്ടിയം പോലീസ് അന്വേഷണം ഊർജിതമാക്കി
വീട്ടമ്മയുടെ മൂന്ന് പവന്റെ മാലയാണ് മോഷ്ടിച്ചത്
താമസക്കാർ പുറത്തുപോയ സമയത്താണ് കവർച്ച നടത്തിയത്
വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നെന്ന് പൊലീസ്
ആഴ്ചകൾക്ക് മുമ്പ് ഒരാൾ വീട്ടിൽവന്ന് സാമ്പത്തിക കാര്യങ്ങൾ അന്വേഷിച്ചെന്ന് ഉഷ പറഞ്ഞിരുന്നു
ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക.
ചികിത്സക്കായി സൂക്ഷിച്ചിരുന്ന 16,000 രൂപ മോഷ്ടിച്ചു
സ്ക്രാപ് ഡീലർമാരുമായി ഒത്തുകളിച്ചാണിവർ എഞ്ചിൻ മോഷണം നടത്തിയതെന്നാണ് ഇവർക്കെതിരേയുള്ള ആരോപണം