Quantcast

അശ്ലീല ചിത്രം പ്രചരിപ്പിച്ച സ്ത്രീക്ക് രണ്ട് മാസം തടവ്

MediaOne Logo

Web Desk

  • Published:

    24 Feb 2023 3:05 AM GMT

woman jailed
X

ബഹ്‌റൈനിൽ സാമൂഹിക മാധ്യമങ്ങൾ വഴി അശ്ലീല ചിത്രം പ്രചരിച്ചിച്ച സ്ത്രീക്ക് രണ്ട് മാസം തടവിന് ലോവർ ക്രിമിനൽ കോടതി വിധിച്ചു. ചിത്രം പ്രചരിപ്പിക്കാനുപയോഗിച്ച മൊബൈൽ കണ്ടുകെട്ടാനും ഉത്തരവിട്ടു.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇവർ ചിത്രം പ്രചരിപ്പിച്ചത്. ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നുള്ള പരാതി പ്രകാരമാണ് ഇവരെ പിടികൂടി ചോദ്യം ചെയ്തത്.

TAGS :

Next Story