Quantcast

ദോഹയിൽ ഫ്ലാഗ് പ്ലാസ സജ്ജമായി

ഇസ്‌ലാമിക്‌ ആർട് മ്യൂസിയത്തോട് ചേർന്നാണ് ഫ്ലാ​ഗ് പ്ലാസ

MediaOne Logo

Web Desk

  • Published:

    6 Oct 2022 10:36 PM IST

ദോഹയിൽ ഫ്ലാഗ് പ്ലാസ സജ്ജമായി
X

ദോഹ: വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകളുമായി ഇസ്‌ലാമിക്‌ ആർട് മ്യൂസിയത്തോട് ചേർന്ന് ഫ്ലാഗ് പ്ലാസ സജ്ജമായി. സാംസ്കാരിക വർഷത്തിന്റെ ഭാഗമായി അന്താരാഷ്ട്ര സാംസ്കാരിക കൈമാറ്റം എന്ന ലക്ഷ്യവുമായാണ് ഫ്ലാസ് പ്ലാസ തയ്യാറാക്കിയത്.

വിവിധ ദേശക്കാർക്ക് ഒന്നിക്കാനും സാംസ്കാരിക ആശയങ്ങൾ കൈമാറാനുമുള്ള ഇടം എന്ന നിലയിലാണ് ദോഹ കോർണിഷിനോട് ചേർന്നു തന്നെ ഫ്ലാഗ് പ്ലാസ സ്ഥിതി ചെയ്യുന്നത്.

ഈ മാസം 15 വരെ വിവിധ രാജ്യങ്ങളുടെ സാംസ്കാരിക പരിപാടികളും ഫ്ലാഗ് പ്ലാസയില്‍ അരങ്ങേറും.

TAGS :

Next Story