Quantcast

ഷുവൈഖ് തുറമുഖത്തേക്കുള്ള അൽ-ഗസാലി എക്‌സ്‌പ്രസ് പാത അടച്ചിടും

ജനുവരി 16 മുതൽ 10 ദിവസത്തേക്ക് രാത്രി സമയങ്ങളിലാണ് അടച്ചിടൽ

MediaOne Logo

Web Desk

  • Published:

    18 Jan 2023 10:11 PM IST

ഷുവൈഖ് തുറമുഖത്തേക്കുള്ള അൽ-ഗസാലി എക്‌സ്‌പ്രസ് പാത അടച്ചിടും
X

കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്തേക്കുള്ള അൽ-ഗസാലി എക്സ്പ്രസ്സ് പാത ജനുവരി 16 മുതൽ 10 ദിവസത്തേക്ക് രാത്രി സമയങ്ങളിൽ അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ (പാർട്ട്) അറിയിച്ചു. റോഡില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് പുലർച്ചെ 1:00 മുതൽ 5:00 വരെ ഗതാഗതം നിരോധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story