ശുവൈഖ് തുറമുഖത്തു നിന്ന് വീണ്ടും കണ്ടെയ്നറുകൾ അപ്രത്യക്ഷമായതായി റിപ്പോർട്ട്
സാനിറ്ററി ഉൽപന്നങ്ങളുമായെത്തിയ മൂന്നു കണ്ടെയ്നറുകൾ പരിശോധനക്കു മുൻപ് കടത്തിക്കൊണ്ടു പോയതായി അൽറായി ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്കുവൈത്തിലെ ശുവൈഖ് തുറമുഖത്തു നിന്ന് വീണ്ടും കണ്ടെയ്നറുകൾ...