Quantcast

കുവൈത്തിലെ ഹവല്ലിയിൽ വൻ മദ്യവേട്ട; 3000ത്തോളം മദ്യക്കുപ്പികൾ പിടികൂടി

രഹസ്യ വിവരത്തെ തുടര്‍ന്ന് ബ്രിഗേഡിയർ ജനറൽ സിയാദ് അൽ ഖത്തീബിന്റെ നേതൃത്വത്തിലുള്ള, ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ സുരക്ഷാ സംഘമാണ് പരിശോധന നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-05-06 18:56:33.0

Published:

6 May 2023 4:48 PM GMT

liquor hunt
X

കുവൈത്ത് സിറ്റി: കുവൈത്ത് ഹവല്ലിയിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വന്‍ മദ്യവേട്ട . രഹസ്യ വിവരത്തെ തുടര്‍ന്ന് ബ്രിഗേഡിയർ ജനറൽ സിയാദ് അൽ ഖത്തീബിന്റെ നേതൃത്വത്തിലുള്ള, ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ സുരക്ഷാ സംഘം നടത്തിയ പരിശോധനയിലാണ് മൂവായിരത്തോളം മദ്യ കുപ്പികള്‍ കണ്ടെത്തിയത് . പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസഥർ പിടികൂടുകയായിരുന്നു.അറസ്റ്റു ചെയ്ത പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

TAGS :

Next Story