Quantcast

കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ദിവാന്‍ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    17 Jun 2023 2:19 AM GMT

Indian Ambassador to Kuwait
X

കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ആദര്‍ശ് സ്വൈക കിരീടാവകാശിയുടെ ദിവാന്‍ ഉപദേഷ്ടാവ് ഷെയ്ഖ് അഹമദ് അബുള്ള ജാബര്‍ അല്‍ സബാഹുയുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ-കുവൈത്ത് ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും, ഭാവി സാധ്യതകളെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

TAGS :

Next Story