Light mode
Dark mode
സെപ്റ്റംബർ 22-26 വരെയാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ ഉന്നതതല ചർച്ചകൾ നടക്കുന്നത്
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് യോഗം
ചില ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മുൻനിർത്തിയാണിതെന്ന് ഒമാൻ വിദേശകാര്യ മന്ത്രി
ജനകീയ ഹോട്ടലുകളുടെ സബ്സിഡിയും നെല്ല് സംഭരണവും പ്രധാന ചർച്ചയാകും
രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യം, ബോർഡ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും
ബഹ്റൈന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം
'ബദൽ ഉൽപ്പാദന സംവിധാനങ്ങൾ ഉറപ്പാക്കുക'
ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുക്കും
യുഡിഎഫ് സർക്കാരിന്റെ മൂന്നുമാസത്തെ ഭരണനടപടികൾ ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് ടി.പി രാമകൃഷ്ണൻ
39 രാജ്യങ്ങൾ പങ്കെടുത്തു
വീര്യം കുറഞ്ഞ മദ്യവിൽപ്പന, പിഎം ശ്രീ പദ്ധതി, ബോർഡ്-കോർപ്പറേഷൻ വിഭജനം തുടങ്ങി സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ ആവശ്യമുള്ള സുപ്രധാന വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയാവുക
ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളുടെയും ആദ്യ കൂടികാഴ്ചയാണിത്
മുൻകാല സന്ദർശനങ്ങളിൽ ലഭിച്ചിരുന്ന ഊഷ്മളമായ സ്വീകരണത്തിൽ നിന്നും വലിയ മാറ്റത്തോടെയായിരുന്നു ഇത്തവണ നെതന്യാഹു വാഷിങ്ടണിലെത്തിയത്
ദേശീയ നേതൃത്വത്തിന്റെ സമ്മർദം ഉണ്ടെങ്കിലും ഉപനേതൃ പദവി വിട്ടുകൊടുക്കണമോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുക
പാഠ്യപദ്ധതിയിൽ കേന്ദ്രത്തിന്റെ ഒരു തരത്തിലുള്ള ഇടപെടലും അനുവദിക്കില്ല എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്
സിപിഎം ഉൾപ്പെടെ 23 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും
കേസിൻ്റെ നിലവിലെ അവസ്ഥ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ തുടർ നീക്കങ്ങൾക്ക് രൂപം നൽകും
പദവി നൽകാനാകില്ലെന്ന സിപിഎമ്മിന്റെ കടുംപിടുത്തത്തിന് മുന്നിൽ വഴങ്ങേണ്ടതില്ലെന്നാണ് സിപിഐ അംഗങ്ങളുടെ പൊതുവായ അഭിപ്രായം
മദീന സന്ദർശകർക്കുള്ള സേവനങ്ങൾ തുടരാൻ ആഹ്വാനം