Quantcast

കുവൈത്തില്‍ അനധികൃതമായി മദ്യം നിര്‍മ്മിച്ച ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    5 Jan 2024 9:53 AM GMT

കുവൈത്തില്‍ അനധികൃതമായി മദ്യം   നിര്‍മ്മിച്ച ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു
X

കുവൈത്തില്‍ അനധികൃതമായി മദ്യം നിര്‍മ്മിച്ച ഏഴ് പ്രവാസികളെ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ വഫ്രയിൽ നടത്തിയ പരിശോധയിലാണ് പ്രതികളെ പിടികൂടിയത്.

പ്രതികളില്‍ നിന്നും ലൈസൻസില്ലാത്ത ആയുധങ്ങളും മയക്കുമരുന്നും മദ്യ നിര്‍മ്മാണ വസ്തുക്കളും കണ്ടെത്തി. പിടികൂടിയ സാധനങ്ങളും പ്രതികളേയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

TAGS :

Next Story