തോമസ് കെ. തോമസ് എം.എൽ.എയെ "കിറ" ചീഫ് പേട്രനായി തിരഞ്ഞെടുത്തു

കുവൈത്ത് ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ(കിറ) ചീഫ് പേട്രനായി തോമസ് കെ. തോമസ് എം.എൽ.എയെ തിരഞ്ഞെടുത്തു. കിറ മെംബർഷിപ് ഫോറം സിദ്ദീഖ് വലിയകത്ത് എം.എൽ.എക്ക് കൈമാറി.
കിറയുടെ എല്ലാ പ്രവർത്തനങ്ങൾക്കും തോമസ് കെ. തോമസ് സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ബഷീർ ഉദിനൂർ, ഷൻഫീർ, ഹനീഫ്, നിഹാസ്, ബിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Next Story
Adjust Story Font
16

