തോമസ് കെ. തോമസ് എം.എൽ.എയെ "കിറ" ചീഫ് പേട്രനായി തിരഞ്ഞെടുത്തു
കുവൈത്ത് ഇന്ത്യൻ റസ്റ്റാറന്റ് അസോസിയേഷൻ(കിറ) ചീഫ് പേട്രനായി തോമസ് കെ. തോമസ് എം.എൽ.എയെ തിരഞ്ഞെടുത്തു. കിറ മെംബർഷിപ് ഫോറം സിദ്ദീഖ് വലിയകത്ത് എം.എൽ.എക്ക് കൈമാറി. കിറയുടെ എല്ലാ പ്രവർത്തനങ്ങൾക്കും തോമസ്...