Quantcast

കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ചു

MediaOne Logo

Web Desk

  • Published:

    11 Nov 2023 6:07 AM GMT

കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ചു
X

കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ചു. കല്ലായി പന്നിയങ്കര കുണ്ടൂര്‍ നാരായണന്‍ റോഡിലെ അനുഗ്രഹ റസിഡന്‍സില്‍ താമസിക്കുന്ന പള്ളിനാലകം റാഹില്‍ ആണ് റൂവിയില്‍ മരിച്ചത്​.

പിതാവ്: കുറ്റിച്ചിറ പലാക്കില്‍ മാളിയേക്കല്‍ നൗഷാദ് (റാഷ സെഞ്ച്വറി കോംപ്ലക്‌സ്), മാതാവ്: പള്ളിനാലകം വഹീദ. സഹോദരങ്ങള്‍: റഷ, ഹെയ്‌സ.

TAGS :

Next Story