Light mode
Dark mode
ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ
ഡെന്മാര്ക്ക് ആസ്ഥാനമായ ഫൗണ്ടേഷന് ഫോര്‍ എന്വയണ്മെന്റല് എഡ്യൂക്കേഷനാണ് അവാര്‍ഡ് നല്‍കുന്നത്
3 ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ആദ്യ നൂറിൽ കേരളത്തിൽ നിന്നുള്ള അഞ്ച് നഗരങ്ങൾ
ഒക്ടോബർ 26 മുതലാണ് പുതിയ സമയക്രമം
ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ ഹൈലൈറ്റ് ഗ്രൂപ്പ് കോഴിക്കോട് ഒരുക്കുന്ന വേൾഡ് ട്രേഡ് സെന്റർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.
എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡയാന നൽകിയ കേസാണ് കോടതി ചെലവ് സഹിതം തള്ളിയത്.
പതിമംഗലം സ്വദേശി പി.കെ ബുജൈറിനെയാണ് അറസ്റ്റ് ചെയ്തത്. ലഹരി ഇടപാട് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നുള്ള പരിശോധനയ്ക്കിടെ പൊലീസിനെ മര്‍ദിച്ചെന്നാണ് കേസ്.
2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെ കാസർകോട് നടക്കുന്ന സമസ്ത 100ാം വാർഷിക മഹാ സമ്മേളനത്തിന് 10001 അംഗ സ്വാഗതസംഘത്തിന് നേരത്തെ രൂപം നൽകിയിരുന്നു
തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ചാണ് ജാർഖണ്ഡ് സ്വദേശിയായ മനോജ് കിഷൻ താഴേക്ക് ചാടിയത്
പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതിചേർത്തത്.
കോഴിക്കോട് വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പരിശീലനത്തിനിടെയാണ് സംഭവം
മുമ്പ് അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകൻ സുമേഷ് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
25000 രൂപയും പ്രശസ്തി പത്രവും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്കാരം
വടകര കടമേരി സ്വദേശി ആൽവിൻ(21) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് റോഡിലാണ് അപകടം
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടൻ ബാലൻ കെ.നായരുടെ മകനാണ്
കോഴിക്കോടും തിരുവനന്തപുരവുമടക്കം അഞ്ചിടങ്ങളിലേക്ക് നിരക്കിളവ്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് അധികൃതർ
കുന്ദമംഗലം സ്വദേശി പ്രവീൺ ആണ് മരിച്ചത്. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാരനാണ് ഇയാള്‍
ഒരു കുട്ടിയുടെ നില ഗുരുതരം
കോഴിക്കോട് പാവങ്ങാട് സ്വദേശി അരുണ്‍ ആണ് കഴിഞ്ഞ നാലര വര്‍ഷമായി ഖത്തറിലെ ജയിലില്‍ കഴിയുന്നത്