Quantcast

തൃശൂർ സ്വദേശി മസ്‌കത്തിൽ മരിച്ചു

കണ്ടശ്ശൻ കടവിലെ മച്ചിങ്ങൽ പങ്കജാക്ഷനാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    30 Oct 2023 6:04 PM GMT

A native of Thrissur died in Muscat
X

മസ്‌കത്ത്: തൃശൂർ സ്വദേശി മസ്‌കത്തിൽ മരിച്ചു. കണ്ടശ്ശൻ കടവിലെ മച്ചിങ്ങൽ പങ്കജാക്ഷനാണ് മരിച്ചത്. മുൻ എൻജിനീയറും ദീർഘകാലം ഒമാൻ ഗൾഫാർ എൻജിനീയറിങ് കമ്പനിയിൽ പ്ലാന്റ് ആൻഡ് എക്യൂപ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റുമായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story