Quantcast

ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-30 20:01:41.0

Published:

30 Jun 2022 5:47 PM GMT

ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
X

മസ്‌കത്ത്: ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. ജൂലൈ എട്ട് വെള്ളി മുതൽ 12 ചൊവ്വാഴ്ച വരെയാണ് അവധി നൽകിയിരിക്കുന്നത്. വാരാന്ത്യ ദിനങ്ങൾ ഉൾപ്പടെ അഞ്ച് ദിവസം തുടർച്ചയായി അവധി ലഭിക്കും. അവധിക്ക് ശേഷം ജൂലൈ 13 ബുധനാഴ്ച മുതൽ ഓഫീസുകൾ പ്രവർത്തനം ആരംഭിക്കും.


TAGS :

Next Story