Quantcast

തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്‌കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു

MediaOne Logo

Web Desk

  • Published:

    29 March 2024 12:51 AM IST

Favas Muhammed, native of Thrissur, died in Oman
X

മസ്‌കത്ത്: തൃശൂർ സ്വദേശി ഒമാനിലെ അമീറാത്തിൽ മരിച്ചു. കുന്നംകുളം കൊച്ചന്നൂർ കല്ലുവെച്ച പീടികക്കടുത്ത് ചുങ്കം റോഡിൽ കുറ്റിയേരിയിൽ, ഫവാസ് മുഹമ്മദാണ് മരിച്ചത്. മസ്‌കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാവിലെ കൊച്ചന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യുമെന്ന് ആക്‌സിഡന്റ്‌സ് ആൻഡ് ഡിമൈസസ് ഒമാൻ ഭാരവാഹികൾ പറഞ്ഞു.



TAGS :

Next Story