Quantcast

ഒമാനിലെ സുഹാറിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി മരിച്ചു

പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മാണിത്തൂർ പറമ്പിൽ ഷിബുലുർറഹ്‌മാൻ (27) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    5 Aug 2025 3:00 PM IST

ഒമാനിലെ സുഹാറിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി മരിച്ചു
X

സുഹാർ: ഒമാനിലെ സുഹാറിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മാണിത്തൂർ പറമ്പിൽ ഷിബുലുർറഹ്‌മാൻ (27) ആണ് മരിച്ചത്. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുഹാറിലുള്ള പ്ലാസ സെറാമിക്സ് എന്ന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അലി, മാതാവ്: നഫീസ. സഹോദരങ്ങൾ: മുഹമ്മദ് ശാഫി, മുഹമ്മദ് ശാഹദ്, ശബീറ.

TAGS :

Next Story